പാമ്പക്കുട പീലിപ്പോസ് (87) നിര്യാതനായി.




വെള്ളരിക്കുണ്ട് പാമ്പക്കുട പീലിപ്പോസ് (87) നിര്യാതനായി.  ഇന്ന് രാവിലെ 8 മണി മുതൽ ഭവനത്തിൽ അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. മൃതസംസ്കാരം  (18/03/2025) ഉച്ചകഴിഞ്ഞു 04:00 ന് ഭവനത്തിൽ ആരംഭിച്ച് വെള്ളരിക്കുണ്ട് ഫോറോനാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02