കെ.വി. മഹമൂദ് മാസ്റ്റർ നിര്യാതനായി



കുറ്റിക്കകം നാറാണത്ത് ഫിർദൗസിൽ താമസിക്കുന്ന കെ.വി. മഹമൂദ് മാസ്റ്റർ നിര്യാതനായി (85)  ഭാര്യ പക്കറക്കണ്ടി സാറു മക്കൾ സക്കരിയ , സമീറ ,ശമീന ജാമാതാക്കൾ ഫർഹത്ത്, ജബ്ബാർ. കെ.വി, സൈനുദ്ദീൻ എം.കെ ഏഴരമാപ്പിള LP സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യപകനാണ് മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഏഴര മഹൽ പ്രസിഡണ്ട്, സെക്രട്ടറി നാറാണത്ത് മഹൽ പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഖബറടക്കം നാറാണത്ത് പള്ളി ഖബർസ്ഥാനിൽ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02