റോഡ് നിർമ്മിച്ചു നൽകി ശ്രീ. കെ വി നാരായണവാര്യർ നാടിന് മാതൃകയായി

  



അഡൂർ ഓണപ്പറമ്പ് ഹദ്ദാദ്‌ പള്ളി റോഡിൽ നിന്നും തൈക്കടവിലേക്ക് തന്റെ സ്ഥലത്ത് കൂടി റോഡ് നിർമ്മിച്ച് സമ്മാനിച്ചു കൊണ്ട് അഡൂരിലെ ശ്രീ. KVN വാര്യർ നാടിന് മാതൃകയാകുന്നു. വഴിക്കും റോഡിനും അതിർത്തിക്കും വേണ്ടി ജനങ്ങൾ അടിപിടികൂടുന്നത് കണ്ട് വളർന്ന നാട്ടുകാർക്ക് മുമ്പിൽ ശ്രീ. വാര്യർ വേറിട്ട വ്യക്തിത്വമായി ഉയർന്നു നിൽക്കുന്നു. ഓണപ്പറമ്പ്കാർക്ക് മുഴുവൻ എളുപ്പത്തിൽ തൈക്കടവിലേക്കും ചെങ്ങളായി പാലത്തിലേക്കും എത്താൻ ഈ റോഡ് ഏറെ സഹായകമാണ്.  തൈക്കടവ് റോഡിന്റെ ആദ്യകാല നിർമ്മാണപ്രവർത്തിയിലും ശ്രീ. നാരായണവാര്യരുടെ സേവനം ശ്രദ്ധേയമായിരുന്നു. 

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02