തളിപ്പറമ്പ്: തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മോറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം.ബംഗാള്‍ സ്വദേശി ധാലിം ഖാൻ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വളപട്ടണം പോലീസ് പിടികൂടി. ഗുഡ്ഡു എന്ന് വിളിക്കുന്ന സുജെയ്കുമാർ ആണ് പിടിയിലായത്.
WE ONE KERALA -NM
إرسال تعليق