വിസ്മയ പാർക്കിൽ വനിതകൾക്ക് ഓഫർ


കണ്ണൂർ‣ മാർച്ച് എട്ട് വനിതാ ദിനത്തോട് അനുബന്ധിച്ച് വിസ്മയ അമ്യൂസ്മെൻ്റ് പാർക്കിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന വനിതകൾക്ക് പ്രവേശന നിരക്കിൽ മുപ്പത് ശതമാനം ഇളവുണ്ട്. ഏഴ് വരെ ബുക്കിങ് സ്വീകരിക്കും. ഫോൺ: 0497 2782850, 2783800, 9048506041.

Post a Comment

Previous Post Next Post

AD01

 


AD02