വന്യമൃഗ ആക്രമണങ്ങൾക്ക് ശ്യാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സായാഹ്ന ധർണ്ണ SNDP സെക്രട്ടറി ,ഷാജി ഉദ്ഘാടനം ചെയ്തു
WE ONE KERALA0
ഇരിട്ടി മേഖലയിലെ വന്യമൃഗ ആക്രമണങ്ങൾക്ക് ശ്യാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിട്ടി SNDP യൂണിയനിലെ ആനപന്തി മേഖലാ കമ്മററിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിക്കടവിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ SNDP സെക്രട്ടറി ,ഷാജി ഉദ്ഘാടനം ചെയ്തു
Post a Comment