കരിമ്പാനിയിൽ പാറുകുട്ടി(85) അന്തരിച്ചു.






പയ്യാവൂർ : മുത്താറിക്കുളത്തെ കരിമ്പാനിയിൽ പാറുകുട്ടി(85) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 11:30ന് പയ്യാവൂർ പഞ്ചായത്ത് സ്മശാനത്തിൽ. മക്കൾ: ഓമന, ഹരിദാസ്(കൂത്തുപറമ്പ്), മുരളീധരൻ(തിരൂർ). പരേതനായ ചന്ദ്രൻ. മരുമക്കൾ: തങ്കപ്പൻ, ബിന്ദു(തിരൂർ), ഉഷ. പരേതയായ ദേവി.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02