മന്ത്രി എ.കെ ശശീന്ദ്രൻ അടക്കം 50 ലേറെ യാത്രക്കാർ; മുംബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി


മുംബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനമാണ് ഒരു മണിക്കൂർ പറന്ന ശേഷം വീണ്ടും തിരിച്ചിറക്കിയത്. രാവിലെ 5.40ന് മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. മന്ത്രി എ.കെ ശശീന്ദ്രൻ അടക്കം 50 ലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയെന്നാണ് വിശദീകരണം.

Post a Comment

Previous Post Next Post

AD01