രയരംക്കണ്ടി ബാബുരാജ് 55 നിര്യാതനായി

 


കാനച്ചേരി ശ്രീ കൂറുമ്പക്കാവിന് സമീപം രയരംക്കണ്ടി ബാബുരാജ് 55 നിര്യാതനായി കനകച്ചേരി ശ്രീ കുറുമ്പക്കാവ് എക്സികുട്ടീവ് കമ്മിറ്റി അംഗമാണ് , കണ്ണൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്  അച്ഛൻ പരേതനായ നരിയംമ്പള്ളി പവിത്രൻ അമ്മ രയരംക്കണ്ടി മാലതി ഭാര്യ 'രാധാമണി  മക്കൾ: കീർത്തന , ദർശന മരുമക്കൾ സുമിത്ത് കാഞ്ഞിരോട്, അഖിൽ ചാലോട്  സഹോദരങ്ങൾ മനോജ് , ശോഭന, സീമ ശവസംസ്ക്കാരം 18.4.25 രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01

 


AD02