കണ്ടക്കൈയിലെ റിട്ടയേർഡ് പോളിടെക്നിക് കോളേജ് അധ്യാപകൻ എ പി രവീന്ദ്രൻ (62) നിര്യാതനായി.


മയ്യിൽ: കണ്ടക്കൈയിലെ റിട്ടയേർഡ് പോളിടെക്നിക് കോളേജ് അധ്യാപകൻ എ പി രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സുനിജ.സിപിഐഎം ബാലങ്കരി ബ്രാഞ്ച് അംഗമാണ്. കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാലയുടെ സെക്രട്ടറി ആയിരുന്നു. സഹോദരങ്ങൾ: കരുണാകരൻ, രോഹിണി (കരിങ്കൽകുഴി), കൗസല്യ (പെരുമാച്ചേരി), ലീല (അരിമ്പ്ര), നളിനി (കടൂർ), ശൈലജ (ചാല), പരേതയായ മീനാക്ഷി.സംസ്കാരം നാളെ രാവിലെ പത്തിന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01