പൂരത്താൻകണ്ടി രഞ്ജിത്ത് (66) നിര്യാതനായി.



പൂരത്താൻകണ്ടി രഞ്ജിത്ത് (66) നിര്യാതനായി. പരേതനായ നല്ലാഞ്ഞി മുകുന്ദന്റെയും പൂരത്താൻകണ്ടി ലക്ഷ്മിയുടെയും മകനാണ്. ഭാര്യ കാഞ്ചന. മക്കൾ : നിഷ്‌ന, നിഷിൽ. ജാമാതാവ് : പരേതനായ നിഖിൽ. സഹോദരങ്ങൾ: ശോഭന, ഗിരീശൻ, ശ്രീനാഥ്, പരേതനായ സികേഷ് .

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01