തളിപ്പറമ്പ്: കോയാടൻ വീട്ടിൽ കല്യാണി (78) അന്തരിച്ചു.ഭർത്താവ് പരേതനായ പാലക്കീൽ വീട്ടിൽ ശ്രീധരൻ നമ്പ്യാർ. സഹോദരങ്ങൾ: പരേതനായ കണ്ണൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ വടക്കാഞ്ചേരി. മക്കൾ: അശോകൻ ബിസിനസ് പെരുമ്പാവൂർ, ശകുന്തള തൃച്ചംബരം, ശോഭന കോൾമൊട്ട. മരുമക്കൾ: ബീന തലോറ, രാജൻ, ഇൻഡ്യൻ ഓവർസീസ് ബാങ്ക് (റിട്ടയർഡ്) തൃച്ചംബരം, മോഹനൻ, പെയിൻ്റിങ്ങ് കോൺട്രാക്ടർ കോൾമൊട്ട. 18.4.25ന് 9 മണി മുതൽ 11 മണിവരെ ഭൗതിക ശരീരം തൃച്ചംബരം ജീവൻ പ്രകാശ് ഓസിറ്റോറിയത്തിന് സമീപം രാജൻ്റെ വസതിയിൽ. തുടർന്ന് കുനത്ത് എത്തിച്ചശേഷം 12.30 ന് സംസ്കാരം.
WE ONE KERALA -NM
إرسال تعليق