ഇരിട്ടി:പായം വട്ട്യറ കരിയാലിലെ അത്തിക്ക യശോദ (78) അന്തരിച്ചു. ഭർത്താവ് അടിയാപ്രത്ത് നാണു. മക്കൾ: മുരളിധരൻ (സി.പി.എം .പായം സ്കൂൾ ബ്രാഞ്ച് ,പ്രസിഡൻ്റ് ,വട്ട്യറ ക്ഷിരോൽപാദക സഹകരണ സംഘം) ജയചന്ദ്രൻ (ജബ്ബാർ കടവ് ഇക്കോ പാർക്ക് സംരഷണ സമതി അംഗം), സുധീർ (ഗൾഫ്).മരുമക്കൾ: ഉഷ, പ്രമീള (പായം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ,സി.പി.എം പായം ലോക്കൽ കമ്മറ്റിയംഗം) ഷീന .സഹോദരങ്ങൾ: കൃഷ്ണൻ, ഗംഗാധരൻ പരേതരായകുഞ്ഞിരാമൻ, ശ്രീധരൻ മൃതദേഹം കരിയാലിലെ ജയചന്ദ്രൻ്റെ വീട്ടിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം ഇന്ന് വൈകിട്ട് 3 മണിക്ക് കോളിക്കടവ് പായം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
WE ONE KERALA -NM
Post a Comment