കിണാകൂൽ വയലിപ്പത്ത് ഷൗക്കത്തലി ഹാജി(79) നിര്യാതനായി


ഇരിക്കുറിലെ പൗര പ്രമുഖനും പൊതുപ്രവർത്തകനുമായിരുന്ന കിണാകൂൽ വയലിപ്പത്ത് ഷൗക്കത്തലി ഹാജി(79) നിര്യാതനായി. ഭാര്യ: പുതിയ പുരയിൽ ഫാത്തിമ. മക്കൾ: പി പി ഷബീർ അലി (ദമാം), പി.പി അവർ അലി (കുവൈത്ത്), പി.പി ആമിർ അലി (കുവൈത്ത്) പി പി ജാബിർ അലി (ദമാം ഇരിക്കൂർ എൻ ആർ ഐ ഫോറം) അഡ്വ.പി പി മുബശ്ശിർ അലി (ഹൈക്കോടതി), പി പി മൻസൂർ അലി (മസ്‌കത്ത്), പി പി ഷഹാർബാൻ (ദമാം) മരുമകൻ: കെ.ടി അബ്ദുൾ റൗഫ് (ദമാം).മയ്യത്ത് നിസ്കാരവും കബറടക്കവും ഇന്ന് (17.04.2025) ളുഹർ നിസ്‌കാര സമയം 12.30 ന് ഇരിക്കൂർ വലിയ ജുമാ മസ്‌ജിദിൽ.

Post a Comment

Previous Post Next Post

AD01

 


AD02