അധ്യാപകനെതിരായ പീഡന പരാതി വ്യാജം; 7 വർഷത്തിന് ശേഷം ക്ഷമചോദിച്ച് വിദ്യാർഥിനി



അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമായിരുന്നെന്ന് 7 വർഷത്തിനു ശേഷം വിദ്യാർഥിനിയുടെ കുറ്റസമ്മതം. 2017ൽ ജോമോൻ എന്ന അധ്യാപകൻ പീഡിപ്പിച്ചെന്നായിരുന്നു എറണാകുളം സ്വദേശിനിയുടെ പരാതി. പൊലീസ് അറസ്റ്റിന് പിന്നാലെ ജോമോന്റെ ജീവിതം ദുരിതത്തിലായി. പരാതിക്കാരി ഈയിടെയാണു ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന്, ചിലരുടെ പ്രേരണയിലാണ് വ്യാജപരാതി നൽകിയതെന്നും പറഞ്ഞ് പെൺകുട്ടി ക്ഷമ ചോദിക്കുകയായിരുന്നു



إرسال تعليق

0 تعليقات