പിലാക്കണ്ടി യശോദ (82) നിര്യാതയായി




മാച്ചേരി: പരേതനായ കണ്ടബേത്ത് കണ്ണന്റെ ഭാര്യ പിലാക്കണ്ടി യശോദ (82) നിര്യാതയായി. മക്കൾ: മനോഹരൻ, സുരേശൻ,ബൈജേഷ്, ജയരാജൻ, ബിജേഷ്, പരേതയായ സവിത. മരുമക്കൾ: ഷൈമ, കാവേരി, ഷീന, സ്വാതി, ഷീതു സഹോദരങ്ങൾ: ലക്ഷ്മി, പത്മനാഭൻ, സദാനന്തൻ പരേതനായ കുഞ്ഞിരാമൻ, ഭാസ്ക്കരൻ സംസ്ക്കാരം ശനിയാഴ്ച രാവിലെ 9 ന് പയ്യാമ്പലത്ത്

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01