കണ്ണൂർ മട്ടന്നൂരിൽ എം ഡി എം എയുമായി യുവഡോക്‌ടർമാർ പിടിയിൽ. ഡോ. ഇർഷാദ്, ഡോ.സിദ്ധാർത്ഥ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഒരാൾ ബംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേളിലെ ഡോക്‌ടറുമാണ്. എം ഡി എം എ സൂക്ഷിച്ച ഇവരുടെ വാഹനവും അധികൃതർ പിടികൂടിയിട്ടുണ്ട്.





0 Comments