കരിക്കോട്ടക്കരി: ആദ്യകാല കുടിയേറ്റ കർഷകൻ വർഗീസ് പങ്കോട് (മുണ്ടക്കയം കുഞ്ഞേട്ടൻ) (87) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മക്കൾ: ജോസ്, അബ്രഹാം, ജോൺ, മേരി, ജോർജ്, പീറ്റർ. മരുമക്കൾ: ലീല, മേരി, പരേതയായ മാധുരി, പോൾ, അനിത, മിനി. സംസ്കാര ചടങ്ങ് 12/4/2025 ശനിയാഴ്ച 03.00 pm കൊട്ടുകപ്പാറ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.
WE ONE KERALA -NM
Post a Comment