ഏരുവേശ്ശി: ഇടവൻ പുതിയ വീട്ടിൽ കല്യണി അമ്മ (90) വയസ് നിര്യതയായി. ഭർത്താവ് പരേതനായ മുതുകുറ്റി ഗോവിന്ദൻ നമ്പ്യാർ.മക്കൾ :മുകുന്ദൻ. (പെരിങ്കോന്നു ), മോഹനൻ, വിജയൻ, ഗോപിനാഥ്, സുരേഷ് കുമാർ(പൂപറമ്പ് ), ലക്ഷ്മി , പദ്മിനി, സരോജിനി, പുഷ്പവല്ലി, ഉഷകുമാരി,മരുമക്കൾ നാരായണി, ബാലകൃഷ്ണൻ, ലേറ്റ്. ദാമോദരൻ, നാരായണൻ, കുഞ്ഞിരാമൻ, രാമചന്ദ്രൻ.രത്നകുമാരി, കമലക്ഷി, ശോഭ,രത്നമണി. വ്യാഴാഴ്ച(01/05/25) രാവിലെ 8 മണി മുതൽ പൂപ്പറമ്പിലെ വീട്ടിൽ പൊതു ദർശനം സംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ.
WE ONE KERALA -NM
Post a Comment