മട്ടന്നൂർ:ഏളക്കുഴിയിലെ സീജാലയത്തിൽ വാസു കോയിറ്റി(76) അന്തരിച്ചു.
പഴശ്ശി സർവീസ് സഹ. ബാങ്ക്റിട്ട.സെക്രട്ടറിയായിരുന്നു.
പരേതരായകുഞ്ഞിരാമകുറുപ്പിന്റെയും കോയിറ്റി പാർവതിയമ്മയുടെയും മകനാണ്.
ഭാര്യ: കെ.വി.കമല, മക്കൾ:കെ.വി.സുജേഷ്ബാബു (പ്രിൻസിപ്പാൾ ഇരിട്ടി ഹയർ സെക്കന്ററി സ്കൂൾ ), സീമ, സീജ.
മരുമക്കൾ.ശ്രീഷ(അധ്യാപിക, നീർവേലി യു. പി സ്കൂൾ ), അനിൽ കുമാർ (ബേക്കറി ),രാധാകൃഷ്ണൻ(കുവൈത്ത് ).
സഹോദരങ്ങൾ:പദ്മിനി, കമല, പുരുഷോത്തമൻ, രവീന്ദ്രൻ
സംസ്കാരം:ശനിയാഴ്ച
Post a Comment