ധർമ്മടത്ത് വെച്ച് തീവണ്ടിതട്ടി മരിച്ചു.

 


പാറപ്രം:: പീടിക ചിറമ്മൽ വീട്ടിൽ എം.ജിമേഷ് (43) ധർമ്മടത്ത് വെച്ച് തീവണ്ടിതട്ടി മരിച്ചു. അച്ഛൻ മീനോത്ത് വാസു. അമ്മ എം. പ്രേമജ, സഹോദരങ്ങൾ ജിഷിത്ത്, ജിഷ. സംസ്ക്കാരം ഞായർ ഉച്ചക്ക് 12-30 ന് പന്തക്കപ്പാറ പ്രശാന്തിയിൽ

Post a Comment

Previous Post Next Post

AD01

 


AD02