മുഴപ്പിലങ്ങാട് കോമത്ത് പവിത്രൻ അന്തരിച്ചു.

 


ന്യൂമാഹി: കുറിച്ചിയിൽ കിടാരൻകുന്ന് കൊപ്പരക്കളത്തിൽ ഹൗസിൽ മുഴപ്പിലങ്ങാട്  കോമത്ത് പവിത്രൻ (62) അന്തരിച്ചു. അച്ഛൻ: പരേതനായ ഏളമ്പിലായി അച്യുതൻ. അമ്മ: പരേതയായ കോമത്ത് ലക്ഷമി. ഭാര്യ : കെ.കെ. ഉഷ. മക്കൾ: അർജുൻ പവിത്രൻ (വൈസ് പ്രസിഡൻ്റ്, ന്യൂമാഹി ഗ്രാമ പഞ്ചായത്ത്, സി.പി.എം ന്യൂമാഹി ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റയംഗം), ആർദ്ര പവിത്രൻ. സഹോദരങ്ങൾ: സുഗുണൻ (മുഴപ്പിലങ്ങാട്), ചന്ദ്രൻ (കണ്ണൂർ, കുറുവ). സംസ്കാരം ഞായറാഴ്ച പകൽ 11ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ.



Post a Comment

Previous Post Next Post

AD01

 


AD02