മികച്ച ഫോർവീൽ വർക്ക്‌ഷോപ്പിനുള്ള അവാർഡ് ഇരിട്ടി നന്ദ മോട്ടോഴ്സിന്


കണ്ണൂർ: ജില്ലയിലെ ഏറ്റവും മികച്ച ഫോർവീൽ വർക്ക്‌ഷോപ്പിനുള്ളഅവാർഡ് ഇരിട്ടി കീഴൂർ കാമയാട് പ്രവർത്തിക്കുന്ന നന്ദ മോട്ടോർസിനു ലഭിച്ചു. ഓട്ടോമോട്ടിവ് പാർട്സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ആണ് കേരളത്തിൽ എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്തവർക്കുള്ള അവാർഡ് ഏർപ്പെടുത്തിയത്. എറണാകുളത്ത് വെച്ച് നടന്ന ചടങ്ങിൽ നന്ദ മോട്ടോഴ്സ് മാനേജിംങ് പാർട്ണർ കെ.വി.പ്രമോദ് അവാർഡ് ഏറ്റുവാങ്ങി.



Post a Comment

Previous Post Next Post

AD01

 


AD02