കണ്ണൂർ: ദിവ്യ എസ് അയ്യർക്ക് ശമ്പളം എകെജി സെന്ററിൽ നിന്ന് അല്ലെന്ന് ഓർക്കണമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് വിജിൽ മോഹൻ സി പി എം ജില്ലാ സെക്രട്ടറിയെ വാഴ്ത്തിയതിലൂടെ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചിരിക്കുകയാണ് ദിവ്യ ഭരണചക്രം തിരിയുമ്പോൾ തരം പോലെ കളം മാറ്റി സംരക്ഷണം കിട്ടുമെന്ന് ധരിക്കേണ്ട ദിവ്യയുടെ പ്രകടനങ്ങൾ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴ്ന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കെ. കെ. രാഗേഷിനെ പുകഴ് ത്തി സംസാരിച്ചിരുന്നു കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥന്റെ ഭാര്യ ആയ ദിവ്യ എസ് അയ്യർ ഐ. എ. എസ്.
WE ONE KERALA -NM
Post a Comment