കുറുമത്തൂർ : പെരുമ്പയിലെ പരേതനായ കേശവൻ നായരുടെയും T V ദേവി അമ്മയുടെയും മകൻ രാധാകൃഷ്ണൻ T V (60)അന്തരിച്ചു. ഭാര്യ രജനി. മക്കൾ ശ്രുതി, ലയ. മരുമകൻ ശ്രീലാൽ. സഹോദരങ്ങൾ പത്മനാഭൻ, പങ്കജാക്ഷൻ, വിനോദ്, സരോജിനി, രാധാമണി, ശകുന്ദള, രഞ്ജിനി. ഭൗതിക ശരീരം ഇന്ന് രാവിലെ 8.30 മുതൽ 11 മണിവരെ പോക്കുണ്ടിലെ വസതിയിൽ പൊതുദർശനം. 11 മണിക്ക് മഞ്ചച്ചാൽ പൊതുസ്മശാനത്തിൽ സംസ്കാരം.
WE ONE KERALA -NM
.jpg)




Post a Comment