ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലേക്ക് കേക്കുമായി യുവാവെത്തുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു

 


ജമ്മുകശ്മീരിലെ ബൈസരണില്‍ 26 പേരുടെ ജീവന്‍ ഭീകരവാദികളെടുത്തതിന് പിന്നാലെ ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലേക്ക് കേക്കുമായി യുവാവെത്തുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. ഒരു കൈയില്‍ കേക്കുമായി ഫോണില്‍ സംസാരിച്ച് നീങ്ങുന്ന യുവാവിന്‍റെ വിഡിയോയാണ് പുറത്തുവന്നത്. ഹൈക്കമ്മിഷന് പുറത്ത് നിന്ന മാധ്യമപ്രവര്‍ത്തകര്‍ കേക്കുമായി എത്തിയയാളെ തടഞ്ഞു നിര്‍ത്തുകയും എന്ത് ആഘോഷത്തിന്‍റെ ഭാഗമാണ് കേക്ക് എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ചോദ്യങ്ങള്‍ക്കൊന്നും ഇയാള്‍ മറുപടി പറയാതെയാണ് പോയതും

WE ONE KERALA -NM 



Post a Comment

0 Comments