ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഹൽഗാം ഭീകരാക്രമണത്തിനെതിരേ ഗാന്ധിസ്ക്വയറിൽ ദീപം തെളിയിച്ചു.



കണ്ണൂർ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ‌് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഹൽഗാം ഭീകരാക്ര മണത്തിനെതിരേ ഗാന്ധി സ്ക്വയ -റിൽ ദീപം തെളിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷിബുരാജ് അധ്യക്ഷതവഹിച്ചു. അംഗങ്ങൾ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സംസ്ഥാന ഖജാൻജി ഉണ്ണി കൂവോട്, സംസ്ഥാന സർക്കാർ ക്ഷേമനിധി കോഡിനേറ്റർ പ്രജിത്ത് കണ്ണൂർ, ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട്, ജില്ലാ ഖജാൻജി വിതിലേഷ്, അബ്ദുൾ മുത്തലിബ്, പവിത്രൻ മോ ണാലിസ, ചന്ദ്രൻ മാവിച്ചേരി, വിവേക്, വനിതാ വിങ് കോഡി നേറ്റർ സവിത രമേശ് എന്നിവർ നേതൃത്വംനൽകി.

WE ONE KERALA -NM 



إرسال تعليق

0 تعليقات