മുട്ടന്നൂരിലെ ആദ്യകാല വ്യാപാരി സി കെ കുഞ്ഞിക്കണ്ണൻ (95) അന്തരിച്ചു ഭാര്യ വി കെ യശോദ .മക്കൾ വി കെ സുകുമാരൻ, വി കെ ശ്രീമതി, വി കെ വനജ, വി കെ രമേശൻ, വി കെ രാജീവൻ'.മരുമക്കൾ ബിന്ദു, രാഘവൻ, വിജയൻ, ശ്രീജ ,നിഷ സംസ്കാരം നാളെ രാവിലെ 9 മണിക്ക് നാലു പെരിയ പൊതുശ്മശാനത്തിൽ
WE ONE KERALA -NM
إرسال تعليق