മൈസൂർ വുഡ് ട്രെഡിങ് കൊളച്ചേരിമുക്കിലും, പുതിയ ഔട്ട്‌ലെറ്റ്‌ ഉദ്ഘാടനം ഇന്ന്‌






മൈസൂർ വുഡ് ട്രെഡിങ് പുതിയ ഔട്ട്‌ലെറ്റ്‌ ഉദ്ഘാടനവും LAMIT DOORS ന്റെ ലോഞ്ചിങ് സെറിമണി ലോഗോ പ്രകാശനവും ഇന്ന്‌ കൊളച്ചേരിമുക്കിൽ ( ഏപ്രിൽ 22 ) രാവിലെ 11 മണിക്ക് കേരള വ്യവസായ വകുപ്പ് മന്ത്രി  പി. രാജീവ്‌ നിർവഹിക്കും,

കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി അബ്ദുൾ മജീദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്ഷേത്ര കല അക്കാദമി ചെയർമാൻ സംഗീത രത്നം ഡോക്ടർ സി. കാഞ്ഞങ്ങാട് രാമചന്ദ്രനും പ്രശസ്ത സിനിമ നാടക നടനുമായ സന്തോഷ്‌ കീഴാറ്റൂർ മുഖ്യ അതിഥി ആയിരിക്കും, കെ. സി ഹരികൃഷ്ണൻ മാസ്റ്റർ, എൻ അനിൽ കുമാർ, ശ്രീധരൻ സംഘമിത്ര, എം. ദാമോദരൻ, കെ. എം. ശിവദാസൻ,  ടി. ജയകൃഷ്ണൻ, മൻസൂർ പാബുരുത്തി,രാജീവ്  മാണിക്കൊത്ത്, ഇ. പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും




Post a Comment

0 Comments