മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

 


പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എ കെ ജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടി എം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത് ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02