വീണ്ടും പറക്കാൻ സുനിതവില്യംസ്

വീണ്ടും ബഹിരാകാശത്തേക്ക് പറക്കുമെന്ന് സുനിത വില്യംസ്. സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും സുനിത വില്യംസ് പറഞ്ഞു. നീണ്ട 9 മാസത്തെ ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുനിത ഇക്കാര്യം പറഞ്ഞത്. സഹയാത്രികൻ ബുച്ച് വിൽമോറും ഒപ്പമുണ്ടായിരുന്നു.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02