കുടിയാൻമല ടൗണിലെ വ്യാപാരി എരുവേശി കൊക്കമുള്ളിലെ വടക്കേമുറിയിൽ വി. കെ. ആന്റണി (കുഞ്ഞേട്ടൻ) (62) നിര്യാതനായി.ഭാര്യ മിനി. മക്കൾ: അനൂപ്, അഞ്ജു. മരുമക്കൾ: ജിനുപ, അമൽ. സംസ്ക്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് കുടിയാൻമല ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ നടക്കും.
Post a Comment