ലീലാമ്മ (71) അന്തരിച്ചു


കൊട്ടിയൂർ ചുങ്കക്കുന്നിലെ തെങ്ങുംപള്ളിയിൽ ഫ്രാൻസീസിന്റെ ഭാര്യ ലീലാമ്മ (71) അന്തരിച്ചു. മക്കൾ: ബിനോയ്, ബിൻസി, സോണി. മരുമക്കൾ: റോയി, സെൽജു. സംസ്‌കാരം ഞായറാഴ്‌ച രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.



Post a Comment

أحدث أقدم

AD01