കൂത്തുപറമ്പ്: കാറിൽ കടത്തുകയായിരുന്ന 7.16 ഗ്രാം ബ്രൗൺ ഷുഗറുമായി 5 പേർ കൂത്തുപറമ്പിൽ അറസ്റ്റിൽ. പാത്തിപ്പാലത്തെ മുഹമ്മദ് റിസാൽ, മീത്തൽ പീടികയിലെ മുഹമ്മദ് അഞ്ചാലി, ചിറക്കരയിലെ മുഹമ്മദ് സിനാൻ മുക്കോളിയിലെ മുഹമ്മദ് മുർഷിദ്, ധർമ്മടത്തെ യു മുഹമ്മദ് ഷാഹിൽ എന്നിവരാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ഗംഗ പ്രസാദിൻ്റെ നേതൃത്വത്തിൽ എസ് ഐ ബെന്നിയാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
WE ONE KERALA -NM
إرسال تعليق