ഇരിട്ടിയിലെ ആദ്യകാല വ്യാപാരി തോമസ് ജോർജ് (ജോജോ/82) അന്തരിച്ചു.

 


ഇരിട്ടിയിലെ ആദ്യകാല വ്യാപാരിയും ജോജി ടൈംസ് ഉടമയുമായിരുന്ന തോമസ് ജോർജ് (ജോജോ/82) അന്തരിച്ചു. ഭാര്യ: അച്ചാമ്മ തോമസ്, മക്കൾ: ജോജി, അമ്പിളി. സംസ്ക‌ാരം വ്യാഴാഴ്‌ച പകൽ 12 മണിക്ക് ഏറണാകുളം കോതമംഗലം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01