ഇച്ചൂളി കുന്നുമ്മൽ യശോദ (83) അന്തരിച്ചു

 


 താഴെ കാരാറമ്പിലെ ഇച്ചൂളി കുന്നുമ്മൽ യശോദ (83) അന്തരിച്ചു ഭർത്താവ് പരേതനായ കുപ്പയിൽ രാഘവൻ മക്കൾ നരായണി (നളിനി) അനിത അശോകൻ രതീശൻ അജിത രമേശൻ മരുമക്കൾ സുകുമാരൻ മൂലക്കരി പരേതനായ പുരുഷോത്തമൻ തെരൂർ രാഗിണി അടുവാപ്പുറം സജിന താറ്റിയോട് രാജൻ വടുവൻ കുളം മിനി ചട്ടുകപ്പാറ. സംസ്കാരം 3/5/2025 - രാവിലെ 9-30 ന്   പൊറോളം ശാന്തിവനത്ത് .



Post a Comment

أحدث أقدم

AD01