916 കുഞ്ഞൂട്ടൻ ആദ്യം മുതൽ അവസാനം വരെ കംപ്ലീറ്റ് എന്റർടൈൻമെന്റ്..!


ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് സംവിധാനം ചെയ്ത പക്കാ എന്റർടൈനർ. ഏതു പ്രായക്കാർക്കും ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രം, ഗിന്നസ് പക്രു ചേട്ടന്റെ സ്‌ക്രീൻ പ്രെസെൻസ് എത്ര മനോഹരമായിട്ട് ആണ് ബിഗ് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. പൂർണമായും കുടുംബ പശ്ചാത്തലത്തിൽ നർമത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകിയ ഒരു ഫാമിലി എന്റർടെയ്നർ തന്നെയാണ് 916 കുഞ്ഞൂട്ടൻ.



Post a Comment

Previous Post Next Post

AD01