ഇരിട്ടി: എടക്കാനം കീരിയോടിലെ രാം നിവാസിൽ പി.കെ.ദേവിയമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി.കുഞ്ഞിക്കണ്ണൻ നായർ. മക്കൾ:പി.കെ.സൗമിനി (റിട്ട. അധ്യാപിക, ജി.യു.പി.സ്കൂൾ മഴൂർ),പി.കെ.നാരായണൻ (റിട്ട.അസി.കമ്മീഷണർ, ജവഹർ നവോദയ വിദ്യാലയം, റായ് ഘട്ട്, മുംബൈ), പി.കെ. ശോഭന (റിട്ട. അധ്യാപിക, വാണി വിലാസം എൽ .പി .സ്കൂൾ, ഉളിയിൽ), രാംദാസ് എടക്കാനം (ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം), ശകുന്തള, ( റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ്, താമരശ്ശേരി), നളിനി (അധ്യാപിക ,സെൻ്റ് ജോൺ ബാപിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കടത്തം കടവ്) മരുമക്കൾ: എൻ.സി.നാരായണൻകുട്ടി (റിട്ട. അധ്യാപകൻ, പൂനം എൽ പി സ്കൂൾ, തളിപ്പറമ്പ്), നാരായണൻ (കല്ലേരിക്കര, മട്ടന്നൂർ), കവിത ( ഇരിട്ടി വനിത സഹ. ബാങ്ക്), ഗണേശൻ (റിട്ട - അധ്യാപകൻ കിനാലൂർ ഗവ.എൽ പി സ്കൂൾ, ബാലുശ്ശേരി, പരേതരായ ഇന്ദിര (വൈസ് പ്രിൻസിപ്പാൾ നവോദയ വിദ്യാലയം), പരേതനായ പി.വി.പ്രഭാകരൻ (നടുവനാട് , മുൻ ബെഫി നേതാവ്), സഹോദരങ്ങൾ: വാസുദേവൻ ( കരേറ്റ), പരേതരായ പി.കെ.മാധവൻ വൈദ്യർ ( പുന്നാട് ), ജാനകിയമ്മ (നടുവനാട്),മാധവിയമ്മ സംസ്കാരം: ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
WE ONE KERALA -NM
Post a Comment