മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പിതാവ് ഇരിണാവ് സി.ആർ സി ക്ക് സമീപത്തെ പുതിയ പുരയിൽ ചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ - വനജ മക്കൾ - പി. പി ദിവ്യ, പി.പി അനൂപ് മരുമക്കൾ - അജിത്ത് വി.പി, ശ്രീഷ.സഹോദരങ്ങൾ - ജാനകി, ശാന്ത ചന്ദ്രി ,ശ്യാമള , ഗീതപരേതനായ നാരായണൻ, ദാമോദരൻ
Post a Comment