കച്ചേരിക്കടവ് സ്വദേശിയായ ചാമക്കാലായിൽ സുധീർ തോമസ് എന്നയാളെ O2/05/2025 -ന് രാവിലെ മുതൽ കാണ്മാനില്ല. കച്ചേരിക്കടവിലെ ആനപ്പന്തി സർവ്വീസ് സഹകരണണ ബാങ്കിലെ ജീവനക്കാരനായ സുധീർ രാവിലെ ബാഗും ബാങ്കിൻ്റെ താക്കോലും സ്വന്തം മൊബൈൽ ഫോണും ബാങ്കിൻ്റെ മുന്നിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീടുള്ള അന്വേഷണത്തിൽ സുധീർ ഉപയോഗിച്ചിരുന്ന സ്കൂട്ടർ വള്ളിത്തോട് പെട്രാൾ പമ്പിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സുധീർ ബാഗ്ലൂർ പോയതായി സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
WE ONE KERALA -NM
Post a Comment