ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചു




കോളിത്തട്ട്: ആരിഫ പ്ലാവിലപുത്തൻവീട് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചു കോളിത്തട്ട് ആനക്കുഴിയിലെ ആരിഫ മില്ലർ ഫിഷർ വേര്യൻ്റ് എന്ന അസുഖംബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. രക്തത്തിലെ പ്ലാസ്മ മാറ്റി വെക്കുകയാണ്. പത്ത്ലക്ഷത്തോളം രൂപ ചികിത്സക്ക് വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. വിധവയും രണ്ട്പെൺമക്കളുടെ മാതാവും നിർദ്ധനകുടുംബാംഗവുമായ ആരിഫയുടെ കുടുംബത്തിന്ചികിത്സാ ചെലവ് സ്വന്തമായ് നിർവഹിക്കുവാൻ സാധിക്കില്ല. മെയ് 1ന് കോളിത്തട്ടിൽ വെച്ച് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ചെയർമാൻ_അഷ്റഫ് പാലിശ്ശേരി(ഉളിക്കൽഗ്രാമപഞ്ചായത്ത്മെമ്പർ)വൈ:ചെയർമാൻമാർ_സുനുകിനാത്തി,ഇന്ദിരപുരുഷോത്തമൻ,ബിജു വേങ്ങലപള്ളി,നിഷ പി.കെ' കൺവീനർ_വർഗ്ഗീസ്ചക്കാലക്കൽ ജോ:കൺവീനർമാർ സുരേഷ് ബാബുശ്രീകൃഷ്ണവിലാസം, അനീഷ് ,ബിജുഇടമണ്ണിൽ എല്ലാവരുംസഹായിക്കുക ഗൂഗിൽപേ നമ്പർ_9961149726_വർഗീസ് അകൗണ്ട് നമ്പർ_40443100002735. IFSCODE kIgb 0040443 Kerala gramin bank. Branch. Peratta

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02