ഇരിട്ടി :കാക്കയങ്ങാട്ടെ കേളോത്ത് വീട്ടിൽ വി. പി.ദേവകിയമ്മ (89) എളയാവൂരിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ എ.സി. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ:ബാലകൃഷ്ണൻ (കണ്ണൂർ), ശോഭ (എളയാവൂർ), രാധാകൃഷ്ണൻ (എറണാകുളം), ഗീത (കാക്കയങ്ങാട്), ഉണ്ണികൃഷ്ണൻ (എളയാവൂർ). മരുമക്കൾ: പുഷ്പ (കക്കാട്), ജനാർദ്ദനൻ (എളയാവൂർ), വിനോദിനി (ചാല), എ. കെ. കൃഷ്ണൻ (കാക്കയങ്ങാട്), ലതിക (കടമ്പൂർ). സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത്.

إرسال تعليق