വിദ്യാർത്ഥികളെ അനുമോദിച്ചു


പഴശ്ശി രക്ത സാക്ഷി K K ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും USS / SSLC / +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു. പഴശ്ശി east LPസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി CPM മട്ടന്നൂർ ഏരിയാ കമ്മിറ്റി അംഗം KC മനോജ്  ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭാ കൗൺസിലർ ശ്രീനാഥ് CPM പ്രാദേശിക നേതാക്കളായ Ak സുരേഷ്, സുധീർ, എന്നിവർ സംസാരിച്ചു.



إرسال تعليق

0 تعليقات