ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർക്ക് യാത്രയയപ്പ് നൽകി


ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസിൽ നിന്നും ഇടുക്കി എക്സൈസ് ഐ ബി യിലേക്ക് ട്രാൻസ്ഫറായി പോകുന്ന എക്സൈസ് ഇൻസ്പെക്ടർ ശ്രീ അജീബ് ലബ്ബ എൽ എ യാത്രയയപ്പ് നൽകി. യോഗത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ കെ ഷാജി അധ്യക്ഷത വഹിച്ചു അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയിംസ് സി എം സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രജീഷ് കുന്നുമ്മൽ ഉപഹാരവും സമർപ്പിച്ചു.


 

Post a Comment

Previous Post Next Post

AD01