ഇരിയ : പഹൽഗ്രാം അക്രമത്തിന് മറുപടി നൽകിയ ഇന്ത്യൻ സൈനികർക്ക് അഭിവാദ്യമർപ്പിച്ച് ഇരിയയിൽ ദീപം തെളിയിച്ചു. സൈനിക സേവനത്തിൽ നിന്നും വിരമിച്ചവരും ഇപ്പോൾ സൈനിക സേവനം ചെയ്യുന്നവരും പരിപാടിയിൽ പങ്കെടുത്തു. കെ.വി. ഗോപാലൻ ഇരിയ, കെ.വി. രാജേന്ദ്രൻ ലാലൂർ, അരവിന്ദാക്ഷൻ നായർഇരിയ, രാഘവൻ നായർ ചെരിപ്പോടൽ,കൃഷ്ണദാസ് മണ്ടേങ്ങാനം, രാജേഷ് ചെരിപ്പോടൽ ,ബി.ജി കക്കാണത്ത് എന്നിവർ സംസാരിച്ചു.
സൈനികർക്ക് അഭിവാദ്യമർപ്പിച്ച് ദീപം തെളിയിച്ചു.
WE ONE KERALA
0
إرسال تعليق