തീരദേശ യാത്രക്ക് കണ്ണൂർ അഴീക്കൽ ഫെറിയിൽ സ്വീകരണം നൽകി
WE ONE KERALA0
കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ശ്രീ. സിറിയക് ചാഴിക്കാടൻ നയിക്കുന്ന തീരദേശ യാത്രക്ക് കണ്ണൂർ അഴീക്കൽ ഫെറിയിൽ സ്വീകരണം നൽകിയപ്പോൾ അഴീക്കോട് നിയോജക മണ്ഡലം MLA കെ വി സുമേഷ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
إرسال تعليق