കീരിയാട് ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


കണ്ണൂർ: ചിറക്കൽ കീരിയാട് ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി റാം ആണ് മരിച്ചത്. കീരിയാട്ടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതായാണ് നിഗമനം. ഒപ്പമുണ്ടായിരുന്നയാളെ വളപട്ടണം പോലീസ് കസ്റ്റഡിയിൽ എടുത്തു. 

Post a Comment

Previous Post Next Post

AD01