കണ്ണൂർ താവക്കരയിൽ വെള്ളപ്പൊക്കം

 



കണ്ണൂർ താവക്കരയിൽ  നിരവധി വീടുകളിൽ വെള്ളം കയറി അമ്പതോളം പേരെ മാറ്റി പാർപ്പിച്ചു.താവക്കരയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 50 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. കണ്ണൂർ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.

WE ONE KERALA -NM 



إرسال تعليق

0 تعليقات