ഇരിക്കൂർ : പഞ്ചായത്ത് msf സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സംഗമവും, വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു. പ്രതിനിധി സംഗമം പി. എം സനീർ മാസ്റ്ററുടെ അഷ്യക്ഷതയിൽ, ജില്ല ലീഗ് സെക്രട്ടറി സി. കെ മുഹമ്മദ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ജംഷീർ ആലക്കാട് ക്ലാസെടുത്തു. എൻ വി സഹൽ സ്വാഗതവും, പി പി നിഹാൽ നന്ദിയും പറഞ്ഞു. ഇരിക്കൂർ ടൗണിൽ നിന്നാരംഭിച്ച പ്രകടനം ബസ്റ്റാൻഡിൽ സമാപിച്ചു. എം. അബ്ദുൽ കലാം, സഹൽ എൻ വി, പി പി നിഹാൽ, ഇമ്രാൻ കെ, ശരീഫ് ഹുദവി, ഷാനിഫ് കെ, എൻ വി നൗഫൽ, അയ്മൻ കെ, നുഫീർ എൻ വി, അഫാൻ റഹ്മാൻ യു. പി, ആദിൽ, അജ്മൽ, റിയാസ് സി എച്ച്, റസീൻ, അസാൻ, മർജാൻ, ഷബീബ് കെ സി, ആസിഫ് എൻ വി, റസീൻ ഖാലിദ്, സഫ്‌വാൻ വി സി, ഫസൽ ടി സി, ജവാദ്, റാഹിൽ എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി. നേതാക്കളായ എം. ഉമ്മർ ഹാജി, കെ കെ കുഞ്ഞിമായൻ മാസ്റ്റർ, കെ പി അസീസ് മാസ്റ്റർ, കെ ടി നസീർ, യു പി അബ്ദുറഹ്മാൻ, എൻ. വി ഹാരിസ്, എം. പി. ഹംസ, അബ്ദുസ്സലാം അൻസ്വരി, വി ഹാഷിം, കെ ആർ അഷ്‌റഫ്, അഡ്വ.ജാഫർ സാദിഖ്, റഷീദ് കുന്നത്ത്, ടി സി റിയാസ്, എം സി അഷ്‌റഫ്, ടി പി ഹസീബ്, കെ പി ഖാലിദ്, എൻ കെ നൗഷാദ് മാസ്റ്റർ, മുനീർ കുന്നത്ത്, സമദ് മാസ്റ്റർ, റിയാസ് ദാരിമി, നൗഷീർ പി കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ടി പി ഫാത്തിമ, എൻ. കെ സുലൈഖ ടീച്ചർ, ടി സി നസിയത്ത് ടീച്ചർ, എൻ കെ കെ മുഫീദ, എം പി അഷ്‌റഫ്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. എസ്.ടി.യു ചുമട്ടു തൊഴിലാളി കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരവിതരണം നടത്തി.
WE ONE KERALA -NM
Post a Comment