വീണ്ടും കാട്ടാനക്കലി പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചനിലയില്‍

 


പാലക്കാട് എടത്തനാട്ടുകരയില്‍ ടാപ്പിങ് തൊഴിലാളി മരിച്ചനിലയില്‍. കോട്ടപ്പള്ളി സ്വദേശി വാലിപറമ്പൻ ഉമ്മർ (65) ആണ് മരിച്ചത്. കാട്ടാന ചവിട്ടിയതെന്നാണ് സംശയം. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01